Karshika Rangam
Karshika Rangam

അടുക്കളത്തോട്ടം   1 2   

വെണ്ട

കേരളത്തിലെ കാലാവസ്ഥയ്ക്ക് നന്നായി യോജിച്ചതും വീട്ടുവളപ്പില്‍ വര്‍ഷം മുഴുവനും കൃഷിചെയ്യാവുന്നതുമായ വിളയാണ് വെണ്ട. ആഫ്രിക്ക ജന്മദേശമായ ഈ പച്ചക്കറിവിളയില്‍ അയഡിന്‍ ധാരാളമുണ്ട്. പോഷകസമൃദ്ധമായ വെണ്ട ഇടവിളയായും തനിവിളയായും കൃഷിചെയ്യാവുന്നതാണ്. വര്‍ഷം മുഴുവന്‍ കൃഷിചെയ്യാമെങ്കിലും വെണ്ട...


വഴുതന

വഴുതനയുടെ ജന്മദേശം ഇന്ത്യയാണെന്ന് കരുതപ്പെടുന്നു. പോഷകസമൃദ്ധവും, ഔഷധഗുണങ്ങളോടുകൂടിയതുമായ വഴുതന പാവങ്ങളുടെ തക്കാളി എന്നാണ് അറിയപ്പെടുന്നത്. പല്ലുവേദന, കരള്‍സംബന്ധമായ രോഗങ്ങള്‍, വാതം എന്നിവയ്ക്ക് വഴുതന ഉപയോഗപ്രദമാണെന്നു കരുതപ്പെടുന്നു. അടുക്കളത്തോട്ടത്തില്‍ വളരെയെളുപ്പത്തില്‍ കൃഷിചെ...


വെള്ളരി

മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയ പച്ചക്കറികളിലൊന്നായാണ് വെള്ളരി അറിയപ്പെടുന്നത്. കേരളത്തില്‍ വെള്ളരിയെന്ന് അറിയപ്പെടുന്നത് കറിക്ക് ഉപയോഗിക്കുന്ന പച്ചകലര്‍ന്ന വെള്ളനിറത്തോടുകൂടിയ വെള്ളരിയും കണിവയ്ക്കുന്നതിന് ഉപയോഗിക്കുന്ന കണിവെള്ളരിയുമാണ്. കണിവെള്ളരി കൂടുതല്‍ കാലം കേടുകൂടാ...


പയര്‍

കേരളത്തില്‍ ഏറ്റവുമധികം വാണിജ്യ പ്രാധാന്യമുള്ള പച്ചക്കറിയാണ് പയര്‍. നിറത്തിലും വലിപ്പത്തിലും കേരളത്തിലെ ഓരോ പ്രദേശങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്നുവെങ്കിലും കേരളീയരുടെ പ്രിയപ്പെട്ട പച്ചക്കറികളിലൊന്നാണ് പയര്‍ എന്നതില്‍ സംശയമില്ല. പയര്‍കൊണ്ടുണ്ടാക്കുന്ന തോരനോ മെഴുക്കുപുരട്ടിയോ ...


നടീല്‍മിശ്രിതം തയ്യാറാക്കല്‍

അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ ഗ്രോബാഗുകളിലായിരിക്കും മിക്കവരും പച്ചക്കറികള്‍ നടുന്നത്. ഇത്തരത്തില്‍ നടുമ്പോള്‍ നടീല്‍മിശ്രിതത്തിന് ഏറെ പ്രാധാന്യമുണ്ട്. നടീല്‍മിശ്രിതത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളുണ്ട്. ഒന്നാമത്തേത് ചെടിക്കു വേരുപിടിച്ചു വളരുന്നതിനാവശ്യമായ മണ്...


തടമൊരുക്കല്‍

മണ്ണൊരുക്കിയശേഷമാണ് പച്ചക്കറിവിളകള്‍ നടേണ്ടത്. വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഉയരത്തില്‍ വാരം കോരി അതില്‍വേണം നടാന്‍.  അല്ലാത്തയിടത്ത് മണ്ണിന്‍റെ നിരപ്പില്‍തന്നെ തടമെടുത്ത് അതില്‍ നട്ടാല്‍ മതി. 
തടങ്ങള്‍ രണ്ടു തരത്തിലുണ്ട്. പിഴുതെടുത്തു നടേണ്ട പച്ചക്കറികള...


മട്ടുപ്പാവ് കൃഷി

പച്ചക്കറികൃഷി വീടുകളില്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന പലരും ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. ഞങ്ങളുടെ വീട്ടില്‍ വേണ്ടത്ര സ്ഥലമില്ല. അല്ലെങ്കില്‍ ഫ്ളാറ്റിലാണ് ജീവിക്കുന്നത്. ഒരു പ്രശ്നവുമില്ല. 300 മുതല്‍ 400 സ്ക്വയര്‍ഫീറ്റ് തുറന്ന ടെറസ്സ് ഉണ്ടെങ്കില്‍ നല്ല രീതിയില്‍ പച്ചക്കറി കൃഷിചെയ്യാം. ച...


പടവലം

കേരളത്തില്‍ ധാരാളമായി ഉപയോഗിക്കപ്പെടുകയും കൃഷി ചെയ്യുകയും ചെയ്യുന്ന പച്ചക്കറിവിളയാണ് പടവലം. പന്തലില്‍ പടര്‍ന്നുകയറി വളരുകയും നല്ല കായ്ഫലം നല്‍കുകയും ചെയ്യുന്ന പടവലം ധാരാളം ധാതുലവണങ്ങളുടെയും ജീവകങ്ങളുടെയും കലവറ കൂടിയാണ്. ഏപ്രില്‍-മെയ്, ആഗസ്റ്റ്-സെപ്തംബര്‍ എന്നീ സമയങ്ങളാണ് പടവലം നടുന...


അടുക്കളത്തോട്ടം --പ്ലാനിങ്

അടുക്കളത്തോട്ടത്തിന് വളരെ കൃത്യമായ വിസ്തൃതിയൊന്നും ആവശ്യമില്ല. വീടിന്‍റെയും സ്ഥലത്തിന്‍റെയും കിടപ്പ്, സ്ഥല ലഭ്യത എന്നിവയനുസരിച്ച് ഏതെങ്കിലും ആകൃതിയിലും വിസ്തൃതിയിലും അടുക്കളത്തോട്ടമൊരുക്കാം. ധാരാളം സ്ഥലമുള്ളവര്‍ക്ക് 10 സെന്‍റ് വിസ്തൃതിയുള്ള അടുക്കളത്തോട്ടം നിര്‍മ്മിക്കാം. തോട്ടമൊര...


ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  • വീടിനോടുചേര്‍ന്നുള്ള സ്ഥലത്തുവേണം അടുക്കളത്തോട്ടമൊരുക്കേണ്ടത്. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം നോക്കി തിരഞ്ഞെടുക്കണം. 

 

  • ചൂടുവെള്ളം, പാത്രം കഴുകുന്നതിനുള്ള സോപ്പുലായനികള്‍, ഡിറ്റര്‍ജന്‍റ് തുടങ്ങിയവ കലര്‍ന്ന വെള്ളം എന്നിവ പച്ചക്കറികള്‍ നനയ്ക്കാന്‍ ഉപയോഗിക്ക...
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   2869924