ജീവാണു മിശ്രിതങ്ങള്‍ : വെര്‍ട്ടിസീലിയം ലീക്കാനി


 

മുഞ്ഞകള്‍, ശല്‍ക്കകീടങ്ങള്‍, വെള്ളീച്ചകള്‍, ഇലപ്പേനകള്‍ മണ്ഡരികള്‍, നിമാവിരകള്‍ മുതലായ കീടങ്ങലുടെ നിയന്ത്രണത്തിന് സഹായിക്കുന്ന ജീവാണുകീടനാശിനിയാണ് വെര്‍ട്ടിസീലിയം ലീക്കാനി. 10 ഗ്രാം വെര്‍ട്ടിസീലിയം ഫോര്‍മുലേഷന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇളക്കിച്ചേര്‍ക്കുക. ഈ ലായനി രാവിലെയോ വൈകുന്നേരങ്ങളിലോ ഇലകളുടെ ഇരുവശങ്ങളിലും നന്നായി നനയത്തക്കവിധം തളിക്കുക.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5342018