കാബേജ്, കോളിഫ്ളവര്‍, കാരറ്റ്, ബീറ്റ്റൂട്ട്, മുള്ളങ്കി എന്നിവയാണ് പ്രധാന ശീതകാല പച്ചക്കറികള്‍. കേരളത്തില്‍ ഇവ കൃഷി ചെയ്തു വരുന്നത് വയനാട്, മൂന്നാര്‍, വണ്ടിപ്പെരിയാര്‍, അട്ടപ്പാടി, നെല്ലിയാമ്പതി എന്നിങ്ങനെ സമുദ്രനിരപ്പില്നിന്നുമുയര്ന്ന മലമ്പ്രദേശങ്ങളിലാണ്. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള തണുപ്പാര്‍ന്ന മഞ്ഞുകാലത്താണ് ഇവ കൃഷി ചെയ്യുന്നത്.
www.karshikarangam.com