കവര്‍സ്റ്റോറി



കവര്‍സ്റ്റോറി


വിപണിക്കായി പുതുചുവടുകള്‍

കേരളത്തിലെ കാര്‍ഷികമേഖലയുടെ തലവര തിരുത്തിയെഴുതിയ സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ വിളവിലെ കുതിപ്പ് വിപണനത്തിലും ആവര്‍ത്തിക്കുന്നതിനു പദ്ധതികള്‍ തയ്യാറാക്കുന്നു. നൂതനമായ കാര്‍ഷികവിപണനത്തിന്‍റെയും ആദായസൃഷ്ടിയുടെയും കാഴ്ചപ്പാടുകള്‍ സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ ...


വെട്ടിലകള്‍ വിളിക്കുന്നു

പൂന്തോട്ടമെന്നാല്‍ പൂക്കളുടെ തോട്ടം മാത്രമല്ല, ഇലകളുടെ തോട്ടം കൂടിയാണ്. വെറും ഇലകളല്ല, ഒറ്റക്കാഴ്ചയില്‍ തന്നെ ആരെയും ആകര്‍ഷിക്കുന്ന ഇലകള്‍. കൂടിയ തോതില്‍ കൃഷി ചെയ്യാന്‍ സാധിക്കുമെങ്കില്‍ മികച്ച ആദായമാര്‍ഗമായും ഇവ മാറും. 

പുഷ്പാലങ്കാരത്തില്‍ പൂക്കള്‍ക്കൊപ്പമാണ് ഇലകള്‍ക്കും സ...


യാത്ര, മൂന്നാര്‍ മറയൂര്‍ വഴിയാകട്ടെ

അവധിക്കാലയാത്ര മൂന്നാറിലേക്കാണോ. മാട്ടുപ്പെട്ടിയും രാജമലയും കുണ്ടളയും തേയിലത്തോട്ടങ്ങളും മാത്രം കണ്ട് യാത്ര അവസാനിപ്പിക്കരുത്. വ്യത്യസ്തമായൊരു കാഴ്ചയ്ക്കും നാടിന്‍റെ പുണ്യമെന്നു വിളിക്കാവുന്നൊരു മധുരത്തിനുമായി ഇത്തിരി സമയം മാറ്റിവയ്ക്കുക. അങ്ങനെ യാത്രയെ വേറിട്ടൊരു അനുഭവമാക്കുക. മൂ...


ആനച്ചേനയും ക്വിന്‍റല്‍ മരച്ചീനിയും

കാര്‍ഷിക വിളമത്സരങ്ങള്‍ക്കു പലരും കൊണ്ടുവരുന്ന കപ്പയും ചേനയുമൊക്കെ കണ്ട് കണ്ണുതളളി നില്‍ക്കുന്നവരാണു നമ്മില്‍ പലരും. നൂറു കിലോ അഥവാ ഒരു ക്വിന്‍റലിലധികമാണ് ഇവയുടെ തൂക്കം. ചിലര്‍ക്കു മാത്രം പറഞ്ഞിരിക്കുന്ന കാര്യമല്ല മത്സരവിളകളുടെ കൃഷിയും വിളവെടുപ്പും. സാധാരണ കൃഷിരീതികളില്‍ നിന്നു വ്...


സീറോ ബജറ്റ് കൃഷി എന്ത്, എങ്ങനെ

മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ ബസവ ശ്രീ സുഭാഷ് പലേക്കര്‍ വികസിപ്പിച്ച ജൈവകൃഷിരീതിയാണ് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ് അഥവാ ചെലവില്ലാ കൃഷി എന്ന പേരില്‍ അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്‍റെ സങ്കല്പമനുസരിച്ച് കൃഷി ചെയ്യാന്‍ നാലു ഘടകങ്ങളാണ് പ്രധാനമായി വേണ്ടത്-മണ്ണ്, വിത്ത്, കൃഷിക്കാരന്‍റെ ...




   1 2 3 4   


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6233153