കവര്‍സ്റ്റോറി


വിള ഇന്‍ഷുറന്‍സ് എത്ര, എങ്ങനെ

പെരുമഴമൂലമുള്ള വിളനഷ്ടത്തിന്‍റെ കാലം കൂടിയാണ് മഴക്കാലം. ഇത്തരത്തിലുള്ള സാമ്പത്തിക നഷ്ടം ഒരു പരിധിവരെയെങ്കിലും നേരിടുന്നതിന് വിള ഇന്‍ഷുറന്‍സ് പദ്ധതി സഹായിക്കും. സംസ്ഥാനവിള ഇന്‍ഷുറന്‍സ് പദ്ധതിയെ പരിചയപ്പെടുക.


വിളിപ്പുറത്ത് സേവനകേന്ദ്രം

കേരളത്തിലെ കാര്‍ഷിക മേഖലയുടെ ഏറ്റവും പ്രധാന പ്രശ്നങ്ങളിലൊന്നായി പറയപ്പെടുന്നത് തൊഴിലാളിക്ഷാമവും കടുത്ത കൂലിനിരക്കുമാണ്. ഇതിനു പരിഹാരമെന്ന നിലയിലാണ് കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ സ്ഥാപിതമായിരിക്കുന്നത്. സംസ്ഥാന കൃഷിവകുപ്പിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സേവനകേന്ദ്രങ്ങള്‍ പ്രവര...


ജീവാമൃതം എത്ര, എങ്ങനെ

സുഭാഷ് പലേക്കറുടെ സീറോ ബജറ്റ് കൃഷി ഏറ്റവുമധികം ആശ്രയിക്കുന്ന ജൈവവളക്കൂട്ടാണ് ജീവാമൃതം. നാടന്‍ പശുവിന്‍റെ ചാണകവും മൂത്രവുമുപയോഗിച്ചു തയ്യാറാക്കുന്ന ജീവാമൃതത്തിന് ദ്രാവകരൂപവും ഖരരൂപവുമുണ്ട്. ഏതു തരത്തില്‍ കൃഷി ചെയ്യുന്നവര്‍ക്കും ജീവാമൃതം മികച്ച ഫലമാണ് നല്‍കുന്നത്. അതിനാല്‍ വാണിജ്യാട...


വനിതകളെ സംരംഭകരാകൂ

ഏതു സംരംഭ മേഖലയും തങ്ങള്‍ക്ക് അന്യമോ അപ്രാപ്യമോ അല്ലെന്ന് അംഗനമാര്‍ തെളിയിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ഇക്കൂട്ടര്‍ എണ്ണത്തില്‍ തുലോം കുറവാണെങ്കിലും സ്വന്തമായൊരു സംരംഭം  എന്നതു മനസില്‍ സ്വപ്നമായി സൂക്ഷിക്കുന്ന വനിതകള്‍ നിരവധിയാണ്. ഇത്തരത്തില്‍ ആദ്യചുവടു വയ്ക്കാന്‍ ആഗ്രഹിക്കുന...


ഇനി മുന്തിരി നട്ടാലോ

കേരളത്തിലെ മഴക്കാലം കഴിഞ്ഞു. ഇനി മുന്തിരിയൊന്നു പരീക്ഷിച്ചാലോ. കേരളത്തിലും മുന്തിരി നന്നായി വളരുകയും വിളവു തരുകയും ചെയ്യും. മഴ വില്ലനായി വരരുതെന്നു മാത്രം. മഴ അധികമായാല്‍ മുന്തിരിങ്ങയിലെ അമ്ലത കൂടുകയും അത് രുചികെട്ടതായി മാറുകയും ചെയ്യും. ജലം സമൃദ്ധമായി കിട്ടുമ്പോള്‍ വിളവു തീരെ കുറയുന്നതു ...


റബര്‍ ആദായം ചുരത്താന്‍

ലോകം മുഴുവന്‍ റബ്ബറിന്‍റെ വിലയിടിവിന്‍റെ ദുരിതം അനുഭവിക്കുന്ന കാലമാണിത്. എന്നാല്‍ ടാപ്പിങ് രീതിയിലും ടാപ്പിങ്ങിന്‍റെ ഇടവേളകളിലും കാതലായ മാറ്റങ്ങള്‍ വരുത്തിയാല്‍ വിലയിടിവിന്‍റെ ആഘാതം ഗണ്യമായി കുറയ്ക്കാനാവും. എന്നു മാത്രമല്ല ആദായകാലം വര്‍ധിപ്പിക്കാനും സാധിക്കും.  ഏതാനും വര്‍ഷം മ...
   1 2 3 4   


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   3116320