തടിക്കണക്കുകള്‍


ഉരുളന്‍തടിയുടെ ക്യുബിക് അടി കണ്ടുപിടിക്കാന്‍ (വണ്ണം x വണ്ണം x നീളം) / 2304 എന്ന സൂത്രവാക്യമുപയോഗിക്കാവുന്നതാണ്. ഇതില്‍ വണ്ണം നിലവിലുണ്ടായിരുന്ന ഇഞ്ചിലും നീളം അടിക്കണക്കിലുമാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.  ഉരുപ്പടിയുടെ ക്യുബിക് അടി കണ്ടുപിടിക്കാനായി (വീതി x കനം x നീളം) / 144 എന്ന സൂത്രവാക്യമാണുപയോഗിക്കുന്നത്. ഇതില്‍ തടിയുടെ വീതിയും കനവും ഇഞ്ചിലും നീളം അടിയിലുമാണ്.

 


karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   4393095