സംസ്ഥാനത്ത് ഔഷധസസ്യങ്ങളുടെ ശാസ്ത്രീയ കൃഷി, സംസ്കരണം, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ദേശീയ ഔഷധസസ്യമിഷന്‍ സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന് മുഖേന പദ്ധതികള്‍ നടപ്പാക്കുന്നു. കൃഷി വകുപ്പ്, കേരള കാര്‍ഷിക സര്‍വകലാശാല, വനംവകുപ്പ്, സന്നദ്ധ സംഘടനകള്‍, സ്വയം സഹായ സം...
ഗുണമേന്മയേറിയ വിവിധയിനം ഔഷധസസ്യ തൈകള്‍ ആയുര്‍വേദ ഔഷധ നിര്‍മാണ മേഖലയിലെ ഗവണ്മെന്റ് സ്ഥാപനമായ ഔഷധിയുടെ കുട്ടനെല്ലൂരിലെയും പരിയാരത്തെയും നഴ്സറികളില്‍ ലഭ്യമാണ്. സന്നദ്ധ സംഘടനകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സൗജന്യമായും സ്വകാര്യ വ്...
സംസ്ഥാന കൃഷി വികസന കര്‍ഷകക്ഷേമ വകുപ്പില്‍ നിന്നും പച്ചക്കറിക്കൃഷിക്ക് അനുവദിക്കുന്ന വിവിധ ധനസഹായങ്ങള്‍
തരിശുനില പച്ചക്കറിക്കൃഷിക്ക്
തരിശുനിലങ്ങളില്‍ പച്ചക്കറിക്കൃഷി ചെയ്യുന്നതിന് ഹെക്ടറൊന്നിന് 25000 രൂപ നിരക്കില്‍ ധനസഹായം ലഭ്യമാണ്. പാട്ടത്തിനെടുത്താണ് കൃഷിയ...
സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് തിരുവോണത്തിന് ജൈവപച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കുന്നതിനായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു.
ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പേരില്‍ വീട്ടുവളപ്പിലെ പച്ചക്കറികൃഷിക്കു പ്രത്യേക പരിഗണന നല്‍കിയുള്ള പദ്ധതിയാണിത്. സംസ്ഥാനത്തെ 63 ലക്ഷം കുട...
സംസ്ഥാനത്തെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന കൃഷിവകുപ്പിന്റെ കേരളകര്ഷകന് മാസിക കാര്‍ഷിക ലേഖനരചനാ മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാനതലത്തിലായിരിക്കും മത്സരം. കൃഷിയുമായി ബന്ധപ്പെട്ട വിഷയമായിരിക്കും ലേഖനരചനയ്ക്കായി നല്‍കുന്നത്. രണ്ടു ഘട്ടങ്ങളിലുള...
കാര്‍ഷികരംഗം ഡോട്ട് കോമിന്റെ ആഭിമുഖ്യത്തില്‍ ചക്കമഹോത്സവത്തോടനുബന്ധിച്ച് ചക്ക ഉല്‍പ്പന്ന നിര്‍മാണത്തില്‍ പരിശീലന പരിപാടി നടത്തി. ജനുവരി 14-ന് ഗ്രീന്‍പാര്‍ക്ക് ഹോട്ടലില്‍ നടന്ന പരിശീലന പരിപാടിക്ക് മാസ്റ്റര്‍ ട്രെയിനര്‍ ലൈല മണ്ണില്‍ നേതൃത്വം നല്കി.
ഇടിച്ചക്കയില്‍...
www.karshikarangam.com