കൃഷിയുമായി ബന്ധപ്പെട്ട എന്തിലും ഏതിലും പരിശീലനം

കേരളത്തിലെ കാര്‍ഷിക ചരിത്രത്തില്‍ ആദ്യമായി കൃഷിയുമായി ബന്ധപ്പെട്ട ഏതു വിഷയത്തിലും പരിശീലനം നല്‍കാന്‍ കാര്‍ഷികരംഗം ഡോട്ട്‌കോം തയ്യാര്‍. ഈ പരിപാടിക്ക്‌ സവിശേഷതകളേറെയാണ്‌.

  • ആവശ്യപ്പെടുന്ന വിഷയത്തില്‍ പരിശീലനം
  • എല്ലാവര്‍ക്കും പരമാവധി പ്രയോജനം കിട്ടുന്നതിനു പ്രത്യേക ശ്രദ്ധ
  • ഓരോ ക്ലാസിലും പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 25 മാത്രം
  • വലിയ ഗ്രൂപ്പുകള്‍ക്ക്‌ പരിശീലനം നല്‍കുന്നതിന്‌ പ്രത്യേക പാക്കേജുകള്‍
  • ഓരോ പരിപാടിക്കും ശേഷം തുടര്‍ സാങ്കേതിക സഹായങ്ങള്‍
  • ഉല്‍പ്പന്ന വിപണനത്തിനു പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍
  • ഭക്ഷണം, എഴുത്തുപകരണങ്ങള്‍ എന്നിവ രജിസ്‌ട്രേഷന്റെ ഭാഗം
  • താങ്ങാവുന്ന വിധത്തിലുള്ള രജിസ്‌ട്രേഷന്‍ ഫീസ്‌ നിരക്കുകള്‍

വിവിധ വിളകളുടെ കൃഷി, അടുക്കളത്തോട്ടം, ജൈവകൃഷി, മരുന്നു ചെടികള്‍, മൃഗസംരക്ഷണം, പക്ഷി വളര്‍ത്തല്‍, ഓമന മൃഗങ്ങള്‍, മത്സ്യക്കൃഷി, പൂന്തോട്ടം, മൂല്യ വര്‍ധന, സ്വയം തൊഴില്‍ സംരംഭങ്ങള്‍, ഫാം ടൂറിസം, പാഴ്‌വസ്‌തു സംസ്‌കരണം, സംസ്‌കരണ വ്യവസായം, നഴ്‌സറി നിര്‍മാണം....


കൃഷിയുമായി ബന്ധപ്പെട്ട എന്തിലും ഏതിലും പരിശീലനം. നിങ്ങള്‍ പറയൂ, ഞങ്ങള്‍ പരിശീലനം നല്‍കാം. ഇങ്ങനെയൊരു ഓഫര്‍ ഇതാദ്യം.


ബന്ധപ്പെടേണ്ട വിലാസം
കാര്‍ഷികരംഗം ഡോട്ട്‌ കോം, നോര്‍ത്ത്‌ ഗേറ്റ്‌, തിരുനക്കര, കോട്ടയം-1, കേരളം
ഇമെയില്‍: info@karshikarangam.com
ഫോണ്‍: 9447001122(ഞായര്‍ ഒഴികെ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ)
വാട്‌സാപ്പ്‌ നമ്പര്‍: 9447080405 


karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232999