ചക്ക ഉല്‍പ്പന്ന നിര്‍മാണ പരിശീലനം

 കാര്‍ഷികരംഗം ഡോട്ട്‌ കോം പരിശീലന വിഭാഗത്തിന്റെ 2017 ജനുവരി മാസത്തെ ആദ്യത്തെ പരിപാടി രണ്ടാം ശനിയാഴ്‌ചയായ 14-ന്‌ രാവിലെ പത്തിന്‌ നടക്കുന്നു. വിഷയം: തെരഞ്ഞെടുത്ത ചക്ക ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം.
സമയം: രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചുവരെ
സ്ഥലം: കാര്‍ഷികരംഗം ഡോട്ട്‌ കോം പരിശീലന കേന്ദ്രം, വടക്കേ നട, തിരുനക്കര, കോട്ടയം

തെരഞ്ഞെടുത്ത ഒമ്പത്‌ ചക്ക വിഭവങ്ങള്‍ സ്വയം തയ്യാറാക്കി പരിശീലിക്കുന്നതിനുള്ള അവസരവുമുണ്ടാകും.

വിഭവങ്ങള്‍

  • ഇടിച്ചക്ക കൊണ്ട്‌ കട്‌ലറ്റ്‌, പുലാവ്‌
  • മൂത്ത ചക്ക കൊണ്ട്‌ അച്ചാര്‍, ഷെയ്‌ക്ക്‌
  • ചക്കപ്പഴം കൊണ്ട്‌ ജാം, സ്‌ക്വാഷ്‌, വൈന്‍
  • ചക്കക്കുരു കൊണ്ട്‌ സ്റ്റ്യൂ, ഉപ്പിലിട്ടത്‌


പരിശീലനം നല്‍കുന്നത്‌ പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിലെ മാസ്റ്റര്‍ ട്രെയിനറും `വനിത പാചകറാണി' അവാര്‍ഡ്‌ ജേതാവുമായ ശ്രീമതി ലൈല മണ്ണില്‍
ബന്ധപ്പെടുക: info@karshikarangam.com
വാട്‌സാപ്പ്‌ നമ്പര്‍: 9447080405 


karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232820