ഔഷധ സസ്യതൈകളുമായി ഔഷധി

ഗുണമേന്മയേറിയ വിവിധയിനം ഔഷധസസ്യ തൈകള്‍ ആയുര്‍വേദ ഔഷധ നിര്‍മാണ മേഖലയിലെ ഗവണ്‍മെന്റ്‌ സ്ഥാപനമായ ഔഷധിയുടെ കുട്ടനെല്ലൂരിലെയും പരിയാരത്തെയും നഴ്‌സറികളില്‍ ലഭ്യമാണ്‌. സന്നദ്ധ സംഘടനകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്ക്‌ സൗജന്യമായും സ്വകാര്യ വ്യക്തികള്‍ക്ക്‌ സൗജന്യ നിരക്കിലും ഇവ ലഭ്യമാണ്‌. ഔഷധ സസ്യ നഴ്‌സറികളില്‍ നിന്നു തൈകള്‍ ലഭിക്കുന്നതിനും ലഭ്യതയെപ്പറ്റി അറിയുന്നതിനും താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. 
കുട്ടനെല്ലൂര്‍ നഴ്‌സറി (തൃശൂര്‍ ജില്ല)- 9446572159
പരിയാരം നഴ്‌സറി (കണ്ണൂര്‍ ജില്ല)- 9446459378


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   3116054