അനില്‍കുമാര്‍, കായംകുളം
ഫലവൃക്ഷത്തൈകള്‍ വില്പന നടത്തുന്ന മികച്ച നഴ്സറികളില്‍ ഇവ കിട്ടുമെന്നുറപ്പാണ്. കായംകുളം പ്രദേശത്തെയോ ആലപ്പുഴ ജില്ലയിലെയോ നഴ്സറികളില്‍ അന്വേഷിക്കുമല്ലോ. കായംകുളത്തിനടുത്ത് കൃഷ്ണപുരത്തുളള സിപിസിആര്‍ഐയിലെ വിദഗ്ധര്‍ക്ക് ഇക്കാര്യത്തില്‍ പ്രായോഗികമായ മാര്‍നിര്‍ദേശം തരാന്‍ സാധിച്ചേക്കും. അല്ലെങ്കില്‍ ഈയിനം വളര്‍ത്തുന്ന മറ്റുകര്‍ഷകരുടെ പക്കല്‍ നിന്നും കുരുവാങ്ങി പാകി കിളിര്‍പ്പിച്ചു തൈയുണ്ടാക്കിയാലും മതി.www.karshikarangam.com