സലിം വര്‍ക്കല
താങ്കളുടെ തക്കാളിക്ക് കോപ്പര്‍ അഥവാ ചെമ്പിന്റെ കുറവുണ്ടെന്നാണ് ചിത്രത്തില്‍ നിന്നു മനസ്സിലാകുന്നത്. ഇതിനു പ്രതിവിധിയായി കോപ്പര്‍ ഓക്സി ക്ലോറൈഡ് ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്എന്ന തോതില്‍ നേര്‍പ്പിച്ച് തളിച്ചാല്‍ മതി.www.karshikarangam.com