Karshika Rangam
Karshika Rangam

പ്ലാന്‍റ് ക്ലിനിക്


Q : koval poovitu kozhinju pogunnu .added pottash. sprayed neem oil.problem persist.

sindhu

ഇതിനു കാരണം മീലിമൂട്ടകളുടെ ആക്രമണമാണ്. ഇവയെ തുരത്തുന്നതിനായി വെര്‍ട്ടിസീലിയം 30-40 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തെളിയെടുത്ത് വെയിലാറിയശേഷം ഇലകളുടെ മുകള്‍ഭാഗത്തും അടിഭാഗത്തും വീഴത്തക്ക വിധത്തില്‍ ചെടിയില്‍ നന്നായി സ്പ്രേ ചെയ്തുകൊടുക്കണം. 15 ലിറ്റര്‍ ലായനിയില്‍ സാമ്പിള്‍ ഷാംപൂ പാക്കറ്റിന്‍റെ പകുതിഭാഗംകൂടി ചേര്‍ത്ത് സ്പ്രേ ചെയ്യുക.


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   2348472