പ്ലാന്‍റ് ക്ലിനിക്


Q : ഗ്രോബാഗിൽ നട്ടുവളർത്തുന്ന തക്കാളിച്ചെടി നന്നായി പൂവിട്ട ശേഷം ഞെട്ടു മുതൽ മഞ്ഞ നിറം വന്നു പൊഴിഞ്ഞു പോകുന്നു . കായ് പിടിക്കുന്നില്ല. ഒരു പരിഹാരം നിർദ്ദേശിക്കാമോ

Naas Rayaan

ലക്ഷണത്താൽ ഇത് deficiency ആണെന്നാണ് മനസ്സിലാകുന്നത് . ഒരു ഗ്രാം Copper Oxy Chloride ഒരു ലിറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കി spray ചെയ്തു കൊടുത്താൽ മതിയാകും


പ്ലാന്‍റ് ക്ലിനിക്
karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   4392740