പ്ലാന്‍റ് ക്ലിനിക്


Q : Leaves on my curry leaf plant have problems: One. young leaves are curled in with aphid like indentations underside. b. slight discolouration of the leaves with black patches underside. What could be an organic remedy?. I am aware of the effectiveness of fermented 'kanjivellum' and tobacco but do not have information of the mixtures to be added. The plant is fairly large in size, about 1.6m tall and healthy, but under severe attack during the past month. I trimmed the leave couple of times. The new leaves are fresh but within a month they are under the attack again. By the way I am in South Africa and it is early summer time and mild, tropical conditions with temperature ranging from 12- 22Celcius. It would be of great help if you could assist.

Varghese B

വിദേശത്തും കറിവേപ്പ് സ്വന്തമായി കൃഷിചെയ്യാന്‍ താങ്കള്‍ കാണിച്ച ഉല്‍സാഹത്തെ ആദ്യമേ തന്നെ അഭിനന്ദിക്കുന്നു. ചോദ്യത്തില്‍ പറഞ്ഞിരിക്കുന്ന പ്രശ്നത്തിനു പരിഹാരമായി 30 ഗ്രാം വെര്‍ട്ടിസീലിയം ലക്കാനി ഒരു ലിറ്റര്‍ വെള്ളത്തില്‍ വൈകുന്നേരം അഞ്ചുമണിയോടുകൂടി കലക്കിവയ്ക്കുക. ഇതിന്‍റെ തെളി ലായനി ഒരു സ്പ്രേയറില്‍ എടുത്ത് അതിലേക്ക് 3-4 തുള്ളി സാധാരണ ഷാംപൂ ചേര്‍ക്കുക (താരനുപയോഗിക്കുന്ന ആന്‍റി ഡാന്‍ഡ്രഫ് ഷാംപൂ ഒഴിവാക്കുക). ഇതു കറിവേപ്പിലയുടെ ഇലകളില്‍ തളിച്ചുകൊടുക്കാം.


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232410