പ്ലാന്‍റ് ക്ലിനിക്


Q : കൃഷിയിടത്തില്‍ കാട്ടുപന്നിയുടെ ശല്യം അതിക്രമിച്ചിരിക്കുന്നു. പരിഹാരം നിര്‍ദേശിക്കാമോ?

Radhakrishnan N.T, Palakkad

രാത്രികാലങ്ങളില്‍ കാവല്‍ കിടന്നു മനുഷ്യസാന്നിധ്യം അിറയിക്കുക എന്നതാണ് കാട്ടുപന്നികളെ തുരത്താനുള്ള പ്രധാനമാര്‍ഗങ്ങളിലൊന്ന്. എന്നാല്‍, എല്ലായ്പ്പോഴും ഇതു പ്രായോഗികമല്ല. നിരവധി കര്‍ഷകര്‍ പരീക്ഷിച്ചു വിജയിച്ച ഒരു പരിഹാരമാര്‍ഗം ഇതാ..ബാര്‍ബര്‍ ഷോപ്പുകളിലെ പാഴ്വസ്തുവായ കുറ്റിത്തലമുടി ശേഖരിച്ച് കാട്ടുപന്നികള്‍ വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും വഴികളിലും നിക്ഷേപിക്കുക. ഇവ മണം പിടിച്ചുവരുന്നതിനാല്‍ ഈ മുടി മൂക്കില്‍ കയറുകയും ദേഹത്തു പറ്റിപ്പിടിക്കുകയും ചെയ്യുന്നതിലൂടെ ഇവയ്ക്ക് അസ്വസ്ഥതയുണ്ടാകുന്നു. കൂടാതെ, മുടിയുടെ മണം മനുഷ്യസാന്നിധ്യമുണ്ടെന്ന തോന്നലും ഉളവാക്കുന്നു. ഒട്ടും ചെലവില്ലാത്ത ഈ രീതിയിലൂടെ കാട്ടുപന്നികളെ വിജയകരമായി തുരത്താം.


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6233025