Krishnakumar Pattath, Thrissur
തൃശൂര്‍ ജില്ലയില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെയില്‍സ് കൗണ്ടറിലും (ATIC) മണ്ണുത്തിയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തിലും (KVK) കൂണ്‍വിത്ത് ലഭ്യമാണ്.www.karshikarangam.com