പ്ലാന്‍റ് ക്ലിനിക്


Q : ഒരു വർഷം പ്രായമായ ഓറഞ്ച് ചെടി നാഗ്പൂരിൽ നിന്നും കൊണ്ട് വന്നത് വളപ്രയോഗം നിർദ്ദേശിക്കാമോ?

Abhilash

മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ വളം നല്‍കുന്നതാണ് ഏറ്റവും അനുയോജ്യം. മണ്ണുപരിശോധനാകേന്ദ്രങ്ങളുടെ വിവരങ്ങള്‍ കാര്‍ഷികരംഗം വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഓറഞ്ചുചെടിയുടെ ചിത്രം അയച്ചുതന്നാല്‍ കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്നതിനാല്‍ ചിത്രം അയച്ചുതരാന്‍ ശ്രദ്ധിക്കുമല്ലോ.


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6235197