പ്ലാന്‍റ് ക്ലിനിക്


Q : കൂണ്‍ കൃഷിയെപ്പറ്റി വിശദീകരിക്കാമോ?കൊല്ലം ജില്ലയില്‍ ഇതിനുള്ള പരിശീലനം എവിടെ ലഭിക്കും?

Jyothish

കൊല്ലം ജില്ലയിലെ കാര്‍ഷിക പരിശീലന പരിപാടികള്‍ ഏകോപിപ്പിക്കുന്നത് കൊട്ടാരക്കരയ്ക്കടുത്ത് സദാനന്ദപുരത്തുള്ള ജില്ലാ കൃഷിവിജ്ഞാനകേന്ദ്രമാണ്. 0474-2663599 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുമല്ലോ. വിലാസം: Krishi Vigyan Kendra, Kerala Agricultural University, Sadananthapuram P.O, Kottarakkara, Kollam - 691550


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6236693