Abdul Raoof
സില്‍പ്പോളിന്‍ പത്തുവര്‍ഷത്തിലധികം ഈടുനില്‍ക്കുന്നവയാണ്. ചോദ്യത്തില്‍നിന്ന് താങ്കളുടെ സ്ഥലം വ്യക്തമല്ലാത്തതിനാല്‍, ഡീലര്മാരെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്കാന് സാധിക്കുന്നില്ല. താങ്കളുടെ ജില്ലയിലെ ഹോള്‍സെയില്‍ ഡീലര്‍മാരുമായി ബന്ധപ്പെടുന്നതാണ് നല്ലത്. സ്റ്റാന്‍ഡേര്‍ഡ് സൈസില്‍ ലഭിക്കുന്ന ഷീറ്റുകള്‍ നമുക്കാവശ്യമായ അളവിലേക്ക് യോജിപ്പിച്ചു നല്‍കുന്നതായിരിക്കും. ഈ സേവനം ഹോള്‍സെയില്‍ ഡീലര്‍മാരില്‍നിന്നും മാത്രമേ ലഭിക്കൂ.www.karshikarangam.com