പ്ലാന്‍റ് ക്ലിനിക്


Q : can you please suggest me what measures should i take to get good ginger yield.How do I prevent from getting attacked by various diseases

bindu

ഭൂകാണ്ഡം അഴുകലും ബാക്ടീരിയല്‍ വാട്ടവും മൂടുചീയല്‍ രോഗവുമാണ് ഇഞ്ചിയെ ബാധിക്കുന്ന പ്രധാനരോഗങ്ങള്‍. ഇവയ്ക്കെതിരെ ഇനിപ്പറയുന്ന പ്രതിവിധികള്‍ ഉപയോഗിക്കാം: നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലം കൃഷിക്കായി തിരഞ്ഞെടുക്കുക, രോഗബാധയില്ലാത്ത വിത്തിഞ്ചി ഉപയോഗിക്കുക, വിത്തിഞ്ചി അഞ്ചുശതമാനം പൊടിരൂപത്തിലുള്ള സ്യൂഡോമോണാസ് ഫ്ളൂറസെന്‍സ് PI മിശ്രിതത്തില്‍ 15 മിനിട്ട് മുക്കിവച്ചശേഷം നടുക, വിത്തിഞ്ചിയില്‍ AMF പ്രയോഗിക്കുക, നടുമ്പോള്‍ ട്രൈക്കോഡര്‍മ ചേര്‍ത്ത ജൈവവളം ഉപയോഗിക്കുക, സ്യൂഡോമോണാസ് ഫ്ളൂറസെന്‍സ് PI മിശ്രിതം/PGPR mix II നട്ട് 45 ദിവസം കഴിഞ്ഞ് തളിക്കുകയും തടം കുതിര്‍ക്കുകയും ചെയ്യുക. ഇവയുടെ പ്രയോഗം രോഗാധിക്യം അനുസരിച്ച് ക്രമീകരിക്കാം.


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6235953