പ്ലാന്‍റ് ക്ലിനിക്


Q : എന്റെ പറമ്പിൽ രണ്ടു ഒട്ടുമാവ് തൈകളുണ്ട്, ഒന്നിന് അഞ്ചു വർഷത്തിൽ കൂടുതൽ പ്രായം രണ്ടാമത്തതിന് നാലു വർഷം, രണ്ടും ഒരു മീറ്ററിൽ കൂടുതൽ വളർന്നിട്ടുമില്ല ഇത് വരെ പുഷ്പിച്ചിട്ടുമില്ല. എന്ത് ചെയ്യണം

Habeeb

മഴക്കാലം ആരംഭിക്കുന്നതോടെ (പൊതുവേ മെയ് മാസത്തില്‍) ചുവട്ടില്‍ നിന്ന് ഒരു മീറ്റര്‍ മാറ്റി അഞ്ചുകിലോ ജൈവവളം ഇടുക. ഇതോടൊപ്പം മണ്ണുപരിശോധന നടത്തി മൂലകങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുക. ഏതെങ്കിലും മൂലകം കുറവായിക്കണ്ടാല്‍ അതിനു വേണ്ട രാസവളം ചേര്‍ക്കുക. തണല്‍ കൂടുതലുണ്ടെങ്കില്‍ ക്രമീകരിക്കുക. പരമാവധി സൂര്യപ്രകാശം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232819