പ്ലാന്‍റ് ക്ലിനിക്


Q : i would like to know which is the best type of pepper and where i can get saplings

Jobins Mathew

പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ നിന്നും കുരുമുളകിന്‍റെ മികച്ച നടീല്‍ വസ്തുക്കള്‍ ലഭ്യമാണ്. പന്നിയൂര്‍1, പന്നിയൂര്‍ 5, പന്നിയൂര്‍ 7 തുടങ്ങിയവ താങ്കളുടെ പ്രദേശത്തിന് അനുയോജ്യമാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കരിമുണ്ട പോലെയുള്ള നാടന്‍ ഇനങ്ങളും മറ്റ് കര്‍ഷകരുടെ അനുഭവത്തെ വിലയിരുത്തിയശേഷം പരീക്ഷിക്കാവുന്നതാണ്.


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6236124