പ്ലാന്‍റ് ക്ലിനിക്


Q : വീട്ടു വളപ്പിൽ പാമ്പ് ശല്ല്യം കൂടുതലാണ്, അടുത്ത മറ്റൊരാളുടെ പറമ്പ് കാടു പിടിച്ചു കിടക്കുന്ന സ്ഥലമാണ്‌. ഇത് നിയന്ത്രിക്കാൻ എന്തെങ്കിലും വഴി പറഞ്ഞു തരാമോ.

Abdul Gafoor

പാമ്പുകള്‍ വരുന്നതു തടയാന്‍ നിലവില്‍ മാര്‍ഗമൊന്നുമില്ല. മതില്‍ കെട്ടിയോ വലകെട്ടിയോ ഒന്നും ഇവയെ തടയാനാവില്ല. വളരെ ചെറിയ ഇടയിലൂടെ ഇവയ്ക്കു നൂഴ്ന്നു കയറാമെന്നതും ശരീരം എങ്ങനെയും വളയ്ക്കാമെന്നതുമാണ് ഇതിനു കാരണം. വെളുത്തുള്ളി ചതച്ചിടുന്നതു വഴിയും മണ്ണെണ്ണ തളിക്കുന്നതു വഴിയും ഇവയെ തടയാമെന്നു നാട്ടറിവുകളില്‍ പറയുന്നു. ഫലസിദ്ധി പരീക്ഷിച്ചറിയേണ്ടിയിരിക്കുന്നു. അയല്‍വക്കത്തെ കാടുപിടിച്ച പുരയിടം വൃത്തിയാക്കുന്നതിന് അതിന്‍റെ ഉടമയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതാണ് ഏറ്റവും പ്രായോഗികമായ മാര്‍ഗം.


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6236458