പ്ലാന്‍റ് ക്ലിനിക്


Q : could you please inform the farming method of onion and availablity of seedlings or seed

radhakrishnan n t

ഉള്ളികൃഷി വിജയകരമായി നടക്കണമെങ്കില്‍ ഈര്‍പ്പമില്ലാത്ത വരണ്ട കാലാവസ്ഥയാണ് നിര്‍ബന്ധമായും വേണ്ടത്. ഈര്‍പ്പം കൂടിയാല്‍ കുമിള്‍ബാധ മണ്ണില്‍ക്കൂടി ഉണ്ടാകും. മണ്ണില്‍ക്കൂടി ഇത് പരക്കുന്നതിനാല്‍ ആദ്യഘട്ടത്തില്‍ കണ്ടെത്തുക വളരെ പ്രയാസകരമാണ്. അതുകൊണ്ട് വിളനാശം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എങ്കില്‍ കൂടിയും കൗതുകത്തിന് ഇതിന്‍റെ കൃഷി പരീക്ഷിക്കാം. ഭേദപ്പെട്ട തോതില്‍ വിളവു കിട്ടുന്നതായി അനുഭവസ്ഥര്‍ പറയുന്നു. നാഷ്ണല്‍ സീഡ് കോര്‍പ്പറേഷനില്‍ നിന്നും ഉള്ളിയുടെ വിത്ത് ലഭിക്കും. കടയില്‍ നിന്നു ലഭിക്കുന്ന ഉള്ളി തന്നെ ഓരോ ചുളവീതം നട്ടാലും ചെടി വളരുന്നതാണ്. ചെറിയതോതിലുള്ള കൃഷിക്ക് ഇതുമതി.


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6236471