കുസുമകുമാരി, ഗാന്ധിനഗര്‍
ഇതു ഇലപ്പുള്ളി രോഗമാണ്. കാര്‍ഷിക വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ നിന്നും കോപ്പര്‍ ഓക്സിക്ലാറൈഡ് വാങ്ങി തളിച്ചാല്‍ മാറിക്കൊള്ളും. ഇലകളുടെ ലക്ഷണം കൊണ്ട് പൊട്ടാഷിന്റെ കുറവുള്ളതായും മനസ്സിലാകുന്നുണ്ട്. മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് വാങ്ങി ചുവട്ടില്‍ ചേര്‍ത്തു കൊടുക്കണം.www.karshikarangam.com