വിജയകഥകള്‍‍


വിജയകഥകള്‍ ഞങ്ങളെ അറിയിക്കുക 

ഇമെയില്‍: karshikarangam@gmail.com വിലാസം: ചേതന മീഡിയ, വടക്കേനട, തിരുനക്കര, കോട്ടയം-1


   1 2   

ഫാമിലി വെജിറ്റബിള്‍ ബാഗ്

ഫാമിലി വെജിറ്റബിള്‍ ബാഗിനെപ്പറ്റിയുള്ള  വിശദമായ വിവരണം അടുക്കളത്തോട്ടം എന്ന വിഭാഗത്തില്‍നിന്നു വായിച്ചിരിക്കുമല്ലോ. കാര്‍ഷികരംഗം സുഹൃത്തായ പി.ജെ. സണ്ണിയുടെ നിര്‍ദേശങ്ങള്‍ ഈ രീതി അവലംബിക്കുന്നവരെ സഹായിക്കുമെന്നുറപ്പ്.

പച്ചക്കറിക്കൃഷിക്കൊപ്പം പാഴ്വസ്തു സംസ്കരണം കൂടി ഉറപ്പാക്കാ...


മുന്തിരിക്കുല പോലെ 'തെക്കേല്‍' കുരുമുളക്

 

കറുത്തപൊന്ന് തേടി പാശ്ചാത്യര്‍ കടലിനക്കരയ്ക്ക് യാത്രതിരിച്ചെങ്കില്‍ ഇടുക്കിയിലൊരു കര്‍ഷകന്‍ മികച്ചയിനം കുരുമുളകു തേടി കാടുകയറി. അന്വേഷണങ്ങള്‍ക്കൊടുവില്‍ കാട്ടില്‍നിന്നു കണ്ടെത്തിയ അത്യുല്‍പ്പാദനശേഷിയുള്ള കുരുമുളകിനം മാറ്റിയെഴുതിയത് ഇടുക്കി ജില്ലയില്‍ കാഞ്ചിയാര്‍ തെക്...


മഴവെള്ളത്തെ മെരുക്കിയ വക്കച്ചന്‍

പറമ്പില്‍ വീണ് പാഴായിപ്പോകുന്ന മഴവെള്ളത്തെ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം? കുടിവെള്ളത്തിന്‍റെ ആവശ്യത്തിനു മുതല്‍ കൃഷിക്കും മല്‍സ്യംവളര്‍ത്തലിനുമൊക്കെ ചെലവൊട്ടുമില്ലാതെ മഴവെള്ളത്തെ ഉപയോഗപ്പെടുത്താമെന്ന് തെളിയിക്കുകയാണ് ഇടുക്കി ജില്ലയില്‍ കൊക്കയാര്‍ മുക്കുളം ഈസ്റ്റ് പുല്ലുരത്...


ലാഭം കൊയ്യാന്‍ അലങ്കാരറാണി

പുഷ്പവിപണിയിലെ റാണിയായ ഹെലിക്കോണിയ സമ്മാനിച്ച വിജയമാണ് കോട്ടയം ജില്ലയില്‍ പാലാ കൊല്ലപ്പള്ളി നടുവിലേക്കുറ്റ് വീട്ടില്‍ സാജു ഇഗ്നേഷ്യസിന്‍റേത്. രണ്ടരയേക്കറോളം വരുന്ന സ്ഥലത്ത് വിപണി ലക്ഷ്യമാക്കി വിപുലമായാണ് ഇദ്ദേഹം ഹെലിക്കോണിയ കൃഷിചെയ്യുന്നത്. നീളം കൂടിയ ഇലകളും ലത്തണ്ടുകളുമുള്ള ഉയരത്ത...


ഗൗരാമിയിൽ ജയന്‍റ് വിജയം

മലയോരങ്ങളില്‍ ചാകര തീര്‍ക്കുന്ന കൃഷിയിലൂടെ പുതുസാധ്യതകളുടെ തീരത്ത് വലയെറിഞ്ഞിരിക്കുകയാണ് പൂഞ്ഞാര്‍ തെക്കേക്കര കൃഷിഭവന്‍റെ പരിധിയില്‍ വരുന്ന കിഴക്കേക്കര വീട്ടില്‍ അരുണ്‍.കെ.ജാന്‍സ്. ഇദ്ദേഹത്തിന്‍റെ കൃഷിയിടത്തില്‍ നിന്ന് തൊട്ടടുത്ത കടപ്പുറത്തേക്ക് നൂറോളം കിലോമീറ്റര്‍ ദൂരമുണ്ടെ...


മൂന്നാമൂഴത്തില്‍ കൃഷിയിലേക്ക്

ഔദ്യോഗിക ജീവിതത്തില്‍ നിന്നുള്ള വിരമിക്കലിനുശേഷം വിശ്രമജീവിതം മാത്രമായി കഴിയുന്നവര്‍ക്കു മുന്നില്‍ മറ്റൊരു മാതൃകയൊരുക്കുകയാണ് കണ്ണൂര്‍ ജില്ലയില്‍ ചെമ്പേരി താന്നിക്കാക്കുഴിയില്‍ ജോസഫ്. വര്‍ഷങ്ങള്‍ നീണ്ട സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് സ്വയം വിരമിച്ചശേഷം വ്യവസായത്തിലും ഇപ്പോള്...


നീരയില്‍ നിന്നു മാസവരുമാനം 82000

 

ഉദയഗിരി ഫെഡറേഷന്‍റെ മൂന്നാംതോട് സി.പി.എസ്. ലെ അംഗമായ ഷാജു നീര ടെക്നീഷ്യന്‍ പരിശീലനം പൂര്‍ത്തിയായ ഉടന്‍ ചെയ്തത് തന്‍റെ 12 തെങ്ങുകളില്‍നിന്ന് നീര ടാപ്പിംഗായിരുന്നു. കൃഷി ആവശ്യത്തിനായി ബാങ്കില്‍ നിന്നു വായ്പയെടുത്ത തുക തിരിച്ചടയ്ക്കാന്‍ നിര്‍വാഹമില്ലാതെ ക്ലേശിച്ച ഷാജു ഇന്ന് സ്വന്...


നീരയിലൊരു വടക്കന്‍ വീരഗാഥ

 

കേരളത്തിലെ കാര്‍ഷിക മേഖലയില്‍ മികവിന്‍റെ അടയാളമെന്നു പേരുകേട്ട കര്‍ഷകശ്രീ പുരസ്കാരം കൈവരിച്ചതിനെക്കാള്‍ കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ സ്വദേശിയായ സണ്ണി ജോര്‍ജ് ആനന്ദമനുഭവിക്കുന്നത് ഇപ്പോഴാണ്. അവാര്‍ഡിനു സണ്ണിയെ അര്‍ഹനാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച റബര്‍ മരങ്ങള്‍ വെട്ടി മ...


ഇരട്ടവാഴയുടെ ഇരട്ടിമധുരം

 

ഇരട്ടവാഴകൃഷിയിലൂടെ ഇരട്ടി ലാഭവും ഒപ്പം ഇരട്ടി സന്തോഷവും നേടുകയാണ് പത്തനംതിട്ട ഓമല്ലൂര്‍ അരീക്കത്തറമണ്ണില്‍ റോയ് എ. ജോര്‍ജ്. പ്രവാസജീവിതം മതിയാക്കി തിരിച്ച് നാട്ടിലെത്തിയപ്പോള്‍ ഇനി തന്‍റെ വഴിയേതെന്ന കാര്യത്തില്‍ റോയിക്ക് സംശയമുണ്ടായിരുന്നില്ല. ഇതിനിടയില്‍ ചുരുങ്ങിയ കാലത്തേക...

karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   4209458