കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള കാര്‍ഷികകേരളത്തിന്‍റെ നേര്‍ചിത്രമാണ് സംഘമൈത്രിയിലെ കര്‍ഷക കൂട്ടായ്മയില്‍ ദര്‍ശിക്കാനായത്. ആകെ 63 കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്ത് യോഗത്തില്‍ ആദ്യവസാനം പങ്കെടുത്തു. പങ്കെടുത്ത കര്‍ഷകരുടെ പേരുവിവരങ്ങള്‍ ചുവടെ
പദ്മിനി ശിവദാസ്, കല്‍പ്പറ്റ, വയനാട്
ലീലാമണി, പേയാട്, തിരുവനന്തപുരം
ഐമോന്‍ ബി., വട്ടവട, ഇടുക്കി
കെ. എ. സജീവ് കുമാര്‍, ചാലക്കുടി, തൃശൂര്‍
കെ. കെ. ഹരീഷ് കുമാര്‍, ചെട്ടിക്കുളങ്ങര, ആലപ്പുഴ
രവി മാമ്പറ, തെക്കേക്കര, ആലപ്പുഴ
സി. കെ. ആശാരി, ഭഗവതിനട, തിരുവനന്തപുരം
റോയി ജേക്കബ്, ചിങ്ങവനം, കോട്ടയം
വി. എ. സണ്ണി, പാലാ, കോട്ടയം
എം. പി. അയ്യപ്പദാസ്, മാര്‍ത്താണ്ഡം, കന്യാകുമാരി
എം. ജോണ്‍സണ്‍, നെയ്യാറ്റിന്‍കര, തിരുവനന്തപുരം
ആര്‍. സതീശന്‍ നായര്‍, പയറ്റുവിള, തിരുവനന്തപുരം
സി. കെ. മണി, കടമ്പനാട്, പത്തനംതിട്ട
വിജയന്‍ കാണത്ത്, അയ്യന്തോള്‍, തൃശൂര്‍
ജോസ് പുത്തേട്ട്, വെച്ചൂച്ചിറ, പത്തനംതിട്ട
കരുമം ശശി, കരുമം, തിരുവനന്തപുരം
സി. എം. മുഹമ്മദ്, തിരൂര്, മലപ്പുറം
കെ. ആര്‍ ബിനു, ഏറ്റുമാനൂര്‍, കോട്ടയം
എ. വേണു, വെണ്ണിയൂര്‍, തിരുവനന്തപുരം
ആല്‍ബിന്‍ വര്‍ഗീസ്, അടൂര്‍, പത്തനംതിട്ട
അനസ് വി. നീലാഞ്ചേരി, മലപ്പുറം
എം. ആര്‍. രാജീവ്, പട്ടം, തിരുവനന്തപുരം
ബി. ബാബു, പള്ളിച്ചല്‍, തിരുവനന്തപുരം
ആര്‍. ബാലചന്ദ്രന്‍, പള്ളിച്ചല്‍, തിരുവനന്തപുരം
എം. കെ. ഗോപാലകൃഷ്ണന്‍ നായര്‍, പാലാ, കോട്ടയം
ബാബു ബി. കുര്യന്‍, കോതമംഗലം, എറണാകുളം
ദേവസ്യ സെബാസ്റ്റ്യന്‍, പുലിയന്നൂര്‍, കോട്ടയം
അഗസ്റ്റിന്‍ ജോസഫ്, മീനച്ചില്‍, കോട്ടയം
കെ. ജി. ആന്‍റണി, തൊടുപുഴ, ഇടുക്കി
ബിന്നി മാത്യു, ഐങ്കൊമ്പ്, കോട്ടയം
ബിബിന്‍ ജേക്കബ്, കോട്ടയം
പി. സി. ജോസഫ്, പാലാ, കോട്ടയം
ജയിംസ് വടക്കന്‍, പാലാ, കോട്ടയം
എം. ജയിംസ്, പള്ളിച്ചല്‍ തിരുവനന്തപുരം
വി. റ്റി. ബിജു, തിരുവനന്തപുരം
എസ്. അനിത, തിരുവനന്തപുരം
സജു ചന്ദ്രന്‍, തിരുവനന്തപുരം
മാത്യു സെബാസ്റ്റ്യന്‍, ആലുവ, എറണാകുളം
സണ്ണി പൈകട, കൊന്നക്കാട്, കാസര്‍കോട്
ജീനോ ജോസഫ്, പേരമ്പ, കാസര്‍കോട്
എ. ജെ. അലക്സ് റോയി, വാഴൂര്‍, കോട്ടയം
ടി. എസ്. സതികുമാര്‍, പട്ടം, തിരുവനന്തപുരം
എസ്. മനോഹരന്‍, കുഴിവൂര്‍, തിരുവനന്തപുരം
സെന്തില്‍ നടരാജന്‍, മുതലമട, പാലക്കാട്
എം. അരുള്‍, വലിയകല്ലിയമ്പന, പാലക്കാട്
കെ. എസ്. വിജയകുമാര്‍, വാഴൂര്‍, കോട്ടയം
ലാലിച്ചന്‍ മുണ്ടപ്ലാക്കല്‍, മണിമല, കോട്ടയം
എസ്. സി. കെ. തോമസ്, ആര്‍പ്പൂക്കര, കോട്ടയം
വി. ഡി. വിജയന്‍, ആര്‍പ്പൂക്കര, കോട്ടയം
എസ്. സുജ, കഴിവൂര്‍, തിരുവനന്തപുരം
ഷാജഹാന്‍ കാഞ്ഞിരവിള, കൊല്ലം
മോഹന്‍ കുഴിപ്പുറം, കൈപ്പുഴ, കൊല്ലം
സണ്ണി ജോര്‍ജ്, ചെറുപുഴ, കണ്ണൂര്‍
വിന്‍സന്‍റ് തലപ്പിള്ളി, ചെറുപുഴ, കണ്ണൂര്‍
യു. എസ്. സന്തോഷ്, നെയ്യാറ്റിന്‍കര, തിരുവനന്തപുരം
മോഹന്‍ദാസ് അമ്പാട്ട്, കണ്ണമൂല, തിരുവനന്തപുരം
ആര്‍. രാജീവ്, നേമം, തിരുവനന്തപുരം
വി. വില്‍സണ്‍, നരുവാമൂട്, തിരുവനന്തപുരം
അജയ് ചന്ദ്ര, കവടിയാര്‍, തിരുവനന്തപുരം
എല്‍. പങ്കജാക്ഷന്‍, പുല്ലുവിള, തിരുവനന്തപുരം
സി. ഡി. സുനീഷ്, തൃക്കൈപ്പറ്റ, വയനാട്
നിമി ജോര്‍ജ്, മേലുകാവ്, കോട്ടയം
ഡോ. കെ. പ്രതാപന്‍, പട്ടം, തിരുവനന്തപുരം
www.karshikarangam.com