ഔഷധസസ്യങ്ങള്‍ : കടുക്ക


വലിയ മരമായി വളരുന്ന തരത്തിലുള്ള ഔഷധവൃക്ഷമാണ് കടുക്ക. കൃഷിരീതിയും സസ്യസംരക്ഷണവും കുമിഴിന്‍റേതുപോലെതന്നെയാണ്. അനുയോജ്യമായ സാഹചര്യങ്ങളില്‍ എട്ടാം വര്‍ഷംമുതല്‍ കടുക്ക കായ്ച്ചുതുടങ്ങുന്നു. ആദ്യവര്‍ഷങ്ങളില്‍ 15-20 കി.ഗ്രാംവരെ കായ്കള്‍ ലഭിക്കും. പതിനഞ്ചാം വര്‍ഷം മുതല്‍ പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ 40-50 കി.ഗ്രാംവരെ കായ്കള്‍ ലഭിക്കുന്നതാണ്. ദീര്‍ഘകാലം ഫലംതരുന്ന വൃക്ഷങ്ങളിലൊന്നാണ് കടുക്ക. തനിവിളയായി ഒരേക്കറില്‍ 100 മരങ്ങള്‍വരെ നടാം.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   7145073