മണ്ണ് പരിശോധനയുടെ ഫലം കര്‍ഷകര്‍ക്ക് താഴെ കാണുന്ന ഫോറങ്ങളില്‍ ലഭ്യമായിരിക്കും.
മണ്ണു പരിശോധനാ കേന്ദ്രം......................................(പേര്)...................................അതോറിറ്റി നമ്പര്‍...................കൃഷിസ്ഥലത്തിന്‍റെ സര്‍വെ നമ്പര്‍ അഥവാ പേര് .................................................
പരിശോധനാഫലം
പരി ശോധനകള്‍ |
പി.എച്ച്. മണ്ണിന്‍റെ അമ്ല/ക്ഷാരസ്വഭാവ അളവ് |
TSS/EC m mhos/cm ലേയലവണത്തിന്‍റെ അളവ് |
ലഭ്യമായ രീതിയില്‍ ഉള്ള പ്രധാനമൂലകങ്ങള്‍ |
||
ഓര്‍ഗാനിക് കാര്‍ബണ്‍ % |
ഫോസ്ഫറസ് കി.ഗ്രാം/ഹെ |
പൊട്ടാസ്യം |
|||
അളവ് |
5.8 |
0.5 |
0.4 |
20 |
285 |
തോത് |
അമ്ലം* |
ക്രമം* |
കുറവ്* |
കുറവ് |
കുറവ് |
മധ്യമം |
മധ്യമം |
മധ്യമം |
മധ്യമം* |
മധ്യമം |
|
ക്ഷാരം |
അധികം |
കൂടുതല്‍ |
കൂടുതല്‍ |
കൂടുതല്‍* |
അനുയോജ്യമായ കോളങ്ങളില്‍ * അടയാളം ഇട്ടിരിക്കുന്നു.
നിര്‍ദേശങ്ങള്‍
ഉണ്ട് | ഇല്ല* |
കൃഷി |
ജൈവവളം (കി.ഗ്രാം) |
കുമ്മായം (കി.ഗ്രാം) |
പ്രധാനമൂലകങ്ങളുടെ അളവ് |
മറ്റുരാസവസ്തുക്കള്‍ MgSo4 (കി.ഗ്രാം) |
യൂണിറ്റ് |
||
N കി.ഗ്രാം |
P2O5 കി.ഗ്രാം |
K2O കി.ഗ്രാം |
|||||
നെല്ല് |
|
|
|
|
|
|
കി.ഗ്രാം ഒരു ഹെക്ടറിന് |
നെല്ല് |
|
|
|
|
|
|
" |
തെങ്ങ് |
50 |
1.0 |
0.4 |
0.2 |
0.45 |
0.5 |
കി.ഗ്രാം ഒരു |
നേന്ത്രവാഴ |
|
|
|
|
|
കൃഷിസ്ഥലത്തിന്‍റെ വിസ്തീര്‍ണവും മാര്‍ക്കറ്റില്‍ കിട്ടുന്ന രാസവളത്തിന്‍റെ ഇനവും അനുസരിച്ച് ഓരോ രാസവളവും എത്രവീതം വേണമെന്ന് കണക്കാക്കണം. ഉദാഹരണമായി മേല്‍പ്പറഞ്ഞ തെങ്ങിന്‍ തോപ്പിലേക്ക് ഓരോ മരത്തിനും വേണ്ട രാസവളങ്ങളുടെ അളവ് കണക്കാക്കുന്നവിധം:
0.4 കി.ഗ്രാം നൈട്രജന്‍ - 0.4 x 5 കി.ഗ്രാം അമോണിയം സള്‍ഫേറ്റ്/0.4 x 2.17 കി.ഗ്രാം യൂറിയ
0.2 കി.ഗ്രാം ഫോസ്ഫറസ് - 0.2 x 6.25 കി.ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്/ 0.2 x 5 കി.ഗ്രാം റോക്ക് ഫോസ്ഫേറ്റ്
0.45 കി.ഗ്രാം പൊട്ടാസ്യം - 0.45 x 1.67 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്
ഒപ്പ്
തീയതി: അസിസ്റ്റന്‍റ് സോയില്‍ കെമിസ്റ്റ്
www.karshikarangam.com