വിവിധ ജില്ലകളിലെ പ്രധാന മണ്ണുകള്‍ താഴെ:
ജില്ല | മണ്ണ് | പ്രദേശം |
തിരുവനന്തപുരം |
വെട്ടുകല്ലിന്‍റെ ബ്രൗണ്‍ നിറത്തിലുള്ള പരിശമാശി മണ്ണ് മണല്‍ കലര്‍ന്ന പശിമരാശി ഗ്രാനൈറ്റില്‍ നിന്നുത്ഭവിച്ച ബ്രൗണ്‍നിറത്തിലുള്ള പശിമരാശി മണ്ണ് |
ജില്ലയുടെ മധ്യഭാഗം പടിഞ്ഞാറ് ഭാഗത്തുള്ള കടല്‍ത്തീര മണ്ണ് ജില്ലയുടെ കിഴക്കു ഭാഗത്തുള്ള കുന്നുകള്‍ |
കൊല്ലം |
മണല്‍ കലര്‍ന്ന പശിമരാശി മണ്ണ് വെട്ടുകല്‍ മണ്ണ് |
കരുനാഗപ്പള്ളിയും കൊല്ലം താലൂക്കിന്‍റെ ഭാഗങ്ങളും കൊട്ടാരക്കര, കുന്നത്തൂര്‍എന്നീ താലൂക്കുകളും കൊല്ലം,പത്തനാപുരം താലൂക്കുകളുടെ ഭാഗങ്ങളും |
പത്തനംതിട്ട |
കളിമണ്ണ് വെട്ടുകല്‍ മണ്ണ് |
പടിഞ്ഞാറും കിഴക്കുമുള്ള മലകള്‍ റാന്നി, കോഴഞ്ചേരി താലൂക്കുകളുടെ ഭാഗങ്ങള്‍ |
ആലപ്പുഴ |
മണല്‍ കലര്‍ന്ന പശിമരാശി മണ്ണ് മണല്‍മണ്ണ് കളിമണ്ണ് കലര്‍ന്ന പശിമരാശി മണ്ണ് വെട്ടുകല്‍ മണ്ണ് |
കാര്‍ത്തികപ്പള്ളി താലൂക്കും ചേര്‍ത്തല, അമ്പലപ്പുഴ, താലൂക്കുകള്‍ കുട്ടനാട് ചെങ്ങന്നൂര്‍ താലൂക്കും മാവേലിക്കര താലൂക്കിന്‍റെ ഭാഗങ്ങളും |
കോട്ടയം |
വെട്ടുകല്‍ മണ്ണ്
എക്കല്‍ മണ്ണ് |
കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളും ചങ്ങനാശ്ശേരി,കോട്ടയം താലൂക്കുകളുടെ ഭാഗങ്ങളും വൈക്കം താലൂക്കും ചങ്ങനാശ്ശേരി, കോട്ടയം ജില്ലകളുടെ ഭാഗങ്ങളും |
ഇടുക്കി |
വെട്ടുകല്‍ മണ്ണ് എക്കല്‍ മണ്ണ് |
പീരുമേട്, തൊടുപുഴ താലൂക്കുകള്‍ ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകള്‍ |
എറണാകുളം |
വെട്ടുകല്‍ മണ്ണ്
മണല്‍ കലര്‍ന്ന പശിമരാശി മണ്ണ് എക്കല്‍ മണ്ണ് |
മൂവാറ്റുപുഴ, കോതമംഗലം പറവൂര്‍, കൊച്ചി, കണയന്നൂര്‍ താലൂക്കുകള്‍ ആലുവ, കുന്നത്തുനാട് താലൂക്കുകളുടെ ഭാഗങ്ങള്‍ |
തൃശൂര്‍ |
മണല്‍ കലര്‍ന്ന പശിമരാശി മണ്ണ്
വെട്ടുകല്‍ മണ്ണ്
കളിമണ്ണ്
എക്കല്‍ മണ്ണ് |
മുകുന്ദപുരം, തൃശൂര്‍, ചാവക്കാട് താലൂക്കുകളുടെ ഭാഗങ്ങള്‍ തൃശൂര്‍ താലൂക്കിന്‍റെ കിഴക്കുഭാഗവും തലപ്പിള്ളി താലൂക്കിന്‍റെ പടിഞ്ഞാറുഭാഗവും ചാവക്കാട്, മുകുന്ദപുരം താലൂക്കുകളുടെ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങള്‍ ചാവക്കാട് താലൂക്കിന്‍റെ ഭാഗങ്ങള്‍ |
പാലക്കാട് |
വെട്ടുകല്‍ മണ്ണ് കറുത്ത പരുത്തി മണ്ണ് |
ജില്ലയുടെ മിക്ക ഭാഗങ്ങളും ചിറ്റൂര്‍ താലൂക്കിന്‍റെ വടക്കുകിഴക്കു ഭാഗങ്ങള്‍ |
മലപ്പുറം |
വെട്ടുകല്‍ മണ്ണ്
മണല്‍ മണ്ണ് |
തീരദേശ ഒഴികെയുള്ള ജില്ലയുടെ ഭാഗങ്ങള്‍ തീരപ്രദേശം |
കോഴിക്കോട് |
വെട്ടുകല്‍ മണ്ണ്
മണല്‍ മണ്ണ്
|
തീരപ്രദേശം ഒഴികെയുള്ള ജില്ലയുടെ പ്രദേശങ്ങള്‍ തീരദേശം |
വയനാട് |
വെട്ടുകല്‍ മണ്ണ് പശിമരാശി മണ്ണ് |
ജില്ലയുടെ മിക്ക പ്രദേശങ്ങളും ജില്ലയുടെ മധ്യഭാഗത്തുള്ള താഴ്വരകള്‍ |
കണ്ണൂര്‍ |
വെട്ടുകല്‍ മണ്ണ് മണല്‍ മണ്ണ് |
ജില്ലയുടെ തീരപ്രദേശം ഒഴികെയുള്ള പ്രദേശങ്ങള്‍ തീരപ്രദേശം |
കാസര്‍കോട് |
വെട്ടുകല്‍ മണ്ണ് മണല്‍ മണ്ണ് |
ജില്ലയുടെ തീരപ്രദേശം ഒഴികെയുള്ള പ്രദേശങ്ങള്‍ തീരപ്രദേശം |
www.karshikarangam.com