കൊക്കോ
കേരളത്തില്‍ പൊതുവേ എല്ലായിടത്തും കൃഷി ചെയ്യപ്പെടുന്ന വിളയാണ് കൊക്കോ. അഞ്ചു ദിവസം ഇടവേളയില്‍ ചെടിയൊന്നിന് ഏകദേശം 100 ലിറ്റര്‍ വെള്ളം കൊണ്ട് നനയ്ക്കാം. വേനല്‍ക്കാലത്ത് നന നല്കുന്നതുകൊണ്ട് വിളവില്‍ വര്‍ധനയുണ്ടാകുന്ന വിളയാണ് കൊക്കോ.
കാപ്പി
തേയില
തേയിലയിലും സ്പ്രിംഗ്ളര്‍ ജലസേചന രീതിയാണ് നടത്തുന്നത്. വേനല്‍ മാസങ്ങളില്‍ തലേ ദിവസത്തെ ബാഷ്പീകരണ നഷ്ടം പിറ്റേ ദിവസം സ്പ്രേ മാതിരി ചെടികള്‍ക്ക് മുകളിലൂടെ നല്‍കുന്നു.
www.karshikarangam.com