ഉണക്കപ്പയര്‍ ഇനത്തില്‍ പെടുന്ന പയറുകളുടെ കൃഷിരീതിയും നനരീതിയും പച്ചക്കറിപ്പയറിന്‍റെ രീതികളില്‍ നിന്നു വ്യത്യസ്തമാണ്. ഏകദേശം 240 മി.മി. വെള്ളമാണ് ഈ വിളകള്‍ ഒരു വര്‍ഷം ഉപയോഗപ്പെടുത്തുന്നത്. വിതച്ച് 15 ദിവസം കഴിയുമ്പോള്‍ ആദ്യ നന നല്‍കാം, പിന്നീട് പുഷ്പിക്കുന്ന പ്രായത്തിലും കായ്കള്‍ നിറയുന്ന പ്രായത്തിലും നന വേണം. ആകെ മൂന്നു തവണ മാത്രം നനയ്ക്കേണ്ട ആവശ്യമേയുള്ളൂഎന്നീ സമയങ്ങളില്‍ ആകെ മൂന്നു ജലസേചനം നടത്തണം. ഇതിനുപകരം 15 ദിവസം ഇടവേളയില്‍ ജലസേചനം നടത്തുന്നതും നന്ന്.
www.karshikarangam.com