നനയ്ക്കുന്നതനുസരിച്ച് വിളവു വര്‍ധിക്കുന്ന വിളകളിലൊന്നാണ് തെങ്ങ്. തുള്ളിനന മുതല്‍ വെള്ളം ചാലുകളില്‍ കൂടി ഒഴുക്കിവിട്ടു നനയ്ക്കുന്ന രീതിവരെ തെങ്ങിന്‍റെ കാര്യത്തില്‍ പിന്തുടരാറുണ്ട്. എങ്കിലും ഏറ്റവും കുറച്ച് വെള്ളം ഉപയോഗിച്ച് ഏറ്റവും പ്രയോജനമെടുക്കുന്ന രീതിയാണ് ഭാവിയിലേക്ക് നല്ലത്.
തെങ്ങിന് കാലവ്യത്യാസമനുസരിച്ച് തുള്ളി നനയും, തടത്തില്‍ വെള്ളം തുറന്നു വിടുന്ന ജലസേചന രീതിയുമാണ് സാധാരണയായുള്ളത്. തുള്ളി നന: ഡിസംബര്‍ ഒരു ദിവസം 40 ലിറ്ററില്‍ തുടങ്ങി മാര്‍ച്ച് മാസം 60-70 ലിറ്ററിലേക്ക് ഉയര്‍ത്തുക.
തടത്തില്‍ വെള്ളം തുറന്നുവിടുന്ന രീതിയില്‍ ഇടവേളയും അളവും മണ്ണിന്‍റെ സ്വഭാവമനുസരിച്ച് താഴെ കാണും വിധം മാറും.
മണ്ണ് |
തൃശൂരിന്‍റെ |
തൃശൂരിന്‍റെ വടക്കുകിഴക്കും |
||
അളവ് |
ഇടവേള |
അളവ് |
ഇടവേള |
|
മണല്‍ കൂടിയ |
600 |
3-4 |
600 |
2-3 |
പശിമരാശി മണ്ണില്‍ |
900 |
5 |
900 |
3-4 |
പശിമരാശി മണ്ണ് |
1300 |
7-8 |
1600 |
6-7 |
പശിമരാശി മണ്ണില്‍ |
1600 |
9 |
1600 |
6-7 |
കമുക്
തടത്തിലാണ് നനയ്ക്കേണ്ടത്. ഒരു നനയ്ക്ക് 175 ലിറ്റര്‍ വെള്ളം. ഇടവേള നവംബര്‍-ഡിസംബര്‍ 7-8 ദിവസം, ജനുവരി-ഫെബ്രുവരിയില്‍ 6 ദിവസം, മാര്‍ച്ച് -ഏപ്രില്‍ 3-5 ദിവസം.
www.karshikarangam.com