സാധാരണയായി തോട്ടത്തിലും മറ്റും ഉപയോഗിക്കുന്ന പച്ചനിറത്തിലും നീലനിറത്തിലുമൊക്കെയുള്ള പൈപ്പുകളാണിവ. എങ്ങനെ വേണമെങ്കിലും ചുരുട്ടിയെടുക്കാവുന്നതിനാലാണ് ഇവയെ ഫ്ളെക്സിബിള്‍ ഹോസ് എന്നു വിളിക്കുന്നത്. ദൂരെയെവിടെയെങ്കിലുമുള്ള പൈപ്പ്ലൈനില്‍ നിന്നോ ടാപ്പില്‍ നിന്നോ വിളകളുടെ ചുവട്ടില്‍ വെള്ളമെത്തിക്കുന്നതിനാണ് ഇതുപയോഗിക്കുന്നത്. ഇതിന്‍റെ അഗ്രഭാഗത്തായി വ്യത്യസ്ത രീതിയിലുള്ള ഗാര്‍ഡന്‍ സ്പ്രേയര്‍ ഘടിപ്പിച്ചാണുപയോഗിക്കുന്നത്.
www.karshikarangam.com