അടുക്കളത്തോട്ടത്തില്‍ ഒരിക്കലും വലിയ സ്പ്രേയറുകള്‍ ആവശ്യമില്ല. ചെടികളുടെ ഇലകളില്‍ ദ്രാവകവളവും ജൈവകീടനാശിനികളുമൊക്കെ തളിച്ചു കൊടുക്കുന്നതിനാണ് സ്പ്രേയറുകള്‍ ആവശ്യമായി വരുന്നത്. വളരെ ഒതുക്കമുള്ള സ്പ്രേയറുകള്‍ കടകളില്‍ വാങ്ങാന്‍ കിട്ടും. മഗ്ഗിലോ മറ്റേതെങ്കിലും പ്ലാസ്റ്റിക് പാത്രത്തിലോ മിശ്രണം ചെയ്ത വളം അല്ലെങ്കില്‍ കീടനാശിനി ഇത്തരം സ്പ്രേയറിലാക്കി തളിക്കാനെടുക്കാം.
www.karshikarangam.com