ഇതില്‍ മണ്ണിരകളെ ഉപയോഗിച്ച് മനുഷ്യമലം കമ്പോസ്റ്റാക്കി മാറ്റാം. മനുഷ്യനു ഹാനികരമായ യാതൊന്നും ഈ കമ്പോസ്റ്റില്‍ കാണുകയില്ല. അമേരിക്കന്‍ പരിസ്ഥിതി സമിതി ഈ കമ്പോസ്റ്റ് കൃഷിക്കു ശുപാര്‍ശ ചെയ്തിട്ടുണ്ട്. ചൈനയിലും ജപ്പാനിലും ഇത് വ്യാപകമായി കൃഷിക്ക് ഉപയോഗിക്കുന്നുണ്ട്. വെര്‍മിടോയിലറ്റില്‍ ജലം വളരെ കുറച്ചുമാത്രം ഉപയോഗിച്ചാല്‍ മതി. ഒരു മനുഷ്യനില്‍നിന്ന് വര്‍ഷംതോറും 12-15 കി.ഗ്രാം കമ്പോസ്റ്റ് ലഭിക്കും. ഇത് നമ്മുടെ നാട്ടിലുള്ള ജനങ്ങളില്‍ നാലൊന്നില്‍ ഭാഗം ഇപ്രകാരം കമ്പോസ്റ്റ് നിര്‍മാണം നടത്തിയാല്‍ നമ്മുടെ ജൈവവളത്തിന്‍റെ അളവ് വളരെയധികം കൂട്ടാന്‍ കഴിയും.
www.karshikarangam.com