നല്ല വെര്‍മിവാഷ് ഉല്‍പ്പാദിപ്പിക്കുന്നതിനു നാലു കിലോയോളം നല്ല മണ്ണിരകമ്പോസ്റ്റ് ഇഴയകലമുള്ള തുണിയില്‍കെട്ടി ഒന്നര ലിറ്റര്‍ വെള്ളത്തില്‍ രണ്ടുദിവസം കുതിര്‍ത്തുവയ്ക്കണം. എന്നിട്ട് അത് നന്നായി പിഴഞ്ഞെടുക്കുമ്പോള് കട്ടന്ച്ചായുടെ നിറമുള്ള ദ്രാവകം ലഭിക്കും. ഇത് നേരിട്ടോ, നേര്‍പ്പിച്ചോ ചെടികളില്‍ ഉപയോഗിക്കാം.
www.karshikarangam.com