ബാസിലസ് മാസറന്‍സ്
വെണ്ടയുടെ നിമാവിരകളെ നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന ബാക്ടീരിയമാണിത്.
പാസിലോമൈസസ് ലൈലാസിനസ്
നിമാവിരകളെ നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന ബാക്ടീരിയമാണ് പാസിലോമൈസസ് ലൈലാസിനസ്.
ഉപയോഗിക്കുന്ന വിധം
വിത്ത് പരിചരണത്തിന് ഒരു ലിറ്റര്‍ വെള്ളത്തില്‍ 10 ഗ്രാം കള്‍ച്ചര്‍ ചേര്‍ത്ത ലായനി ഉപയോഗിക്കുക. മണ്ണില്‍ നേരിട്ട് പ്രയോഗിക്കുന്നതിന് ഒരു സെന്റിന് 50 ഗ്രാം എന്ന തോതില്‍ ഉപയോഗിക്കുക.
ഫ്യൂസേറിയം പാലിഡോറോസിയം
ഈ മിത്രകുമിള്‍ പച്ചക്കറിയെ ആക്രമിക്കുന്ന മുഞ്ഞ (പേന്‍)യെ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു.
www.karshikarangam.com