കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള കാര്‍ഷികകേരളത്തിന്‍റെ നേര്‍ചിത്രമാണ് സംഘമൈത്രിയിലെ കര്‍ഷക കൂട്ടായ്മയില്‍ ദര്‍ശിക്കാനായത്. ആകെ 63 കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്ത് യോഗത്തില്‍ ആദ്യവസാനം പങ്കെടുത്തു. പങ്കെടുത്ത കര്‍ഷകരുടെ പേരുവിവരങ്ങള്‍ ചുവടെ
പദ്മിനി ശിവദാസ്, കല്‍പ്പറ്റ, വയനാട്
ലീലാമണി, പേയാട്, തിരുവനന്തപുരം
ഐമോന്‍ ബി., വട്ടവട, ഇടുക്കി
കെ. എ. സജീവ് കുമാര്‍, ചാലക്കുടി, തൃശൂര്‍
കെ. കെ. ഹരീഷ് കുമാര്‍, ചെട്ടിക്കുളങ്ങര, ആലപ്പുഴ
രവി മാമ്പറ, തെക്കേക്കര, ആലപ്പുഴ
സി. കെ. ആശാരി, ഭഗവതിനട, തിരുവനന്തപുരം
റോയി ജേക്കബ്, ചിങ്ങവന...
www.karshikarangam.com