അടുക്കളത്തോട്ടത്തില്‍ കോവലുണ്ടോ, അല്ലെങ്കില്‍ വഴുതിനയുണ്ടോ. കോവലിന്‍റെ ഒരു പന്തലില്‍ നിന്നു തന്നെ ആഴ്ചയില്‍ പത്തുകിലോയോളം വിളവെടുക്കുന്നവരുണ്ട്. വഴുതിനയുടെ ഒരു ചുവട്ടില്‍ നിന്നു മാത്രം ആഴ്ചയില്‍ രണ്ടു കിലോയിലധികം വിളവു ലഭിക്കുന്നവരുമുണ്ട്. വീട്ടുവളപ്പില്‍ തന്നെയുള്ള പപ്പയ, വാഴപ്പിണ്ടി, വാഴക്കൂമ്പ്, ചേമ്പിന്‍താള്, കാന്താരിമുളക് തുടങ്ങി ഒട്ടുമിക്കവയ്ക്കും ആവശ്യക്കാരുണ്ട്. സത്യത്തില്‍ വന്‍കിടതോട്ടങ്ങളിലല്ലാതെ വന്‍തോതില്‍ കാര്‍ഷിക ഉല്‍പാദനം കേരളത്തില്‍ നടക്കുന്നുണ്ട്. ഇവ വാങ്ങാന്‍ ആവശ്യക്കാരുമുണ്ട്. ഇരുവര്‍ക്കും ഒത്തുചേരാ...
www.karshikarangam.com