ഉരുളന്തടിയുടെ ക്യുബിക് അടി കണ്ടുപിടിക്കാന്‍ (വണ്ണം x വണ്ണം x നീളം) / 2304 എന്ന സൂത്രവാക്യമുപയോഗിക്കാവുന്നതാണ്. ഇതില്‍ വണ്ണം നിലവിലുണ്ടായിരുന്ന ഇഞ്ചിലും നീളം അടിക്കണക്കിലുമാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഉരുപ്പടിയുടെ ക്യുബിക് അടി കണ്ടുപിടിക്കാനായി (വീതി x കനം x നീളം) / 144 എന്ന സൂത്രവാക്യമാണുപയോഗിക്കുന്നത്. ഇതില്‍ തടിയുടെ വീതിയും കനവും ഇഞ്ചിലും നീളം അടിയിലുമാണ്.
www.karshikarangam.com