മെട്രിക് അളവുകള്‍
ഭാരം
1000 മില്ലീഗ്രാം = 1 ഗ്രാം = 15.43 ഗ്രെയിന്‍
1000 ഗ്രാം = 1 കിലോഗ്രാം = 2.205 പൗണ്ട്
1000 കിലോഗ്രാം = 1 ടണ്‍ = 19.688 ഹണ്‍ട്രഡ്വെയിറ്റ്
നോണ്‍ മെട്രിക് അളവുകള്‍
ഭാരം
437 ഗ്രെയിന്‍ = 1 ഔണ്‍സ് = 28.35 ഗ്രാം
16 ഔണ്‍സ് = 1 പൗണ്ട് = 0.454 കിലോഗ്രാം
14 പൗണ്ട്= 1 സ്റ്റോണ്‍ = 6.356 കിലോഗ്രാം
8 സ്റ്റോണ്‍ = 1 ഹണ്‍ട്രഡ്വെയിറ്റ് = 50.8 കിലോഗ്രാം
20 ഹണ്‍ട്രഡ്വെയിറ്റ് = 1 ടണ്‍ = 1016.04 കിലോഗ്രാം
www.karshikarangam.com