മെട്രിക് അളവുകള്‍
നീളം
10 മി.മീറ്റര്‍ = 1 സെന്‍റിമീറ്റര്‍ = 0.394 ഇഞ്ച്
100 സെ.മീറ്റര്‍ = 1 മീറ്റര്‍ = 39.4 ഇഞ്ച്/1.094 മുഴം
1000 മീറ്റര്‍= 1 കിലോമീറ്റര്‍ = 0.6214 മൈല്‍
ഏരിയാ
100 ചതുരശ്ര മീറ്റര്‍ =1 ആര്‍ = 0.025 ഏക്കര്‍
100 ആര്‍= 1 ഹെക്ടര്‍ = 2.471 ഏക്കര്‍
100 ഹെക്ടര്‍ = 1 ചതുരശ്ര കിലോമീറ്റര്‍ = 0.386 ചതുരശ്ര മൈല്‍
നോണ്‍ മെട്രിക് അളവുകള്‍
നീളം
1 ഇഞ്ച് ------- = 25.4 മില്ലിമീറ്റര്‍
12 ഇഞ്ച് = 1 അടി = 30.48 സെന്‍ിമീറ്റര്‍
3 അടി = 1 മുഴം = 0.914 മീറ്റര്‍
220 മുഴം = 1 ഫര്‍ലോങ് = 201.17 മീറ്റര്‍
8 ഫര്‍ലോങ് = 1 മൈല്‍ = 1.609 കിലോമീറ്റര്‍
1760 മുഴം = 1 മൈല്‍ = 1.609 കിലോമീറ്റര്‍
ഏരിയാ
1 ചതുരശ്ര ഇഞ്ച് ---------- = 6.452 സെന്‍റിമീറ്റര്‍
144 ചതുരശ്ര ഇഞ്ച് = 1 ചതുരശ്ര അടി =929.03 ചതുരശ്ര സെന്‍റിമീറ്റര്‍
9 ചതുരശ്ര അടി = 1 ചതുരശ്ര മുഴം = 0.836 ചതുരശ്ര മീറ്റര്‍
4840 ചതുരശ്ര മുഴം= 1 ഏക്കര്‍ = 0.405 ഹെക്ടര്‍
640 ഏക്കര്‍ = 1 ചതുരശ്ര മൈല്‍ = 259 ഹെക്ടര്‍/ 2.59 ചതുരശ്ര കിലോമീറ്റര്‍
www.karshikarangam.com