ഉത്തരമറിയുന്നതിനു ചോദ്യത്തില്‍ ക്ലിക്ക്ചെയ്യുക സംശയത്തിനു കാരണമായ പ്രശ്നത്തിന്റെ ചിത്രം 9447080405 എന്ന നമ്പരിലേക്ക് വാട്സാപ്പ് അല്ലെങ്കില്‍ info@karshikarangam.com എന്ന വിലാസത്തിലേക്ക് ഇമെയില്‍ ചെയ്യുന്നത് കൃത്യമായ പരിഹാര നിര്‍ദേശത്തിനു സഹായിക്കും. First Previous 11 Q : ഏറെ പ്രതീക്ഷയോടെ നട്ടുവളര്‍ത്തിയ ഒട്ടുമാവിന്റെ പ്രശ്നത്തിനു പരിഹാരം തേടിയാണ് എഴുതുന്നത്. മൂന്നു വര്‍ഷം പ്രായമായ മാവ് കഴിഞ്ഞ വര്‍ഷം പൂവിട്ടിരുന്നു. എന്നാല്‍ ഉണ്ണിമാങ്ങകള്‍ തീരെ വളരെ ചെറുതായിരിക്കുമ്പോള്‍ തന്നെ പൊഴിഞ്ഞു പോകുന്നു. എന്താണിതിനു കാരണം. പ്രതിവിധിയെന്ത്? മറ്റൊരു മാവിന്റെ ചെറുശിഖരങ്ങള്‍ ഉണങ്ങിപ്പോകുന്നു. എന്താണു പരിഹാരം? Shine Koshy, Karunagapally
സംശയത്തിനു കാരണമായ പ്രശ്നത്തിന്റെ ചിത്രം 9447080405 എന്ന നമ്പരിലേക്ക് വാട്സാപ്പ് അല്ലെങ്കില്‍ info@karshikarangam.com എന്ന വിലാസത്തിലേക്ക് ഇമെയില്‍ ചെയ്യുന്നത് കൃത്യമായ പരിഹാര നിര്‍ദേശത്തിനു സഹായിക്കും.
Facebook
www.karshikarangam.com
Visitor's Count 7356176