Leelamma Iype, Alakkode, Kannur
കറിവേപ്പില് മണ്ടരിയുടെ ആക്രമണം മൂലമാണ് ഇത്തരത്തിലുള്ള മാറ്റമുണ്ടാകുന്നത്. കറികളില്‍ അങ്ങനെ തന്നെ ഉപയോഗിക്കുന്നതിനാല്‍ കറിവേപ്പില് രാസവസ്തുക്കള്‍ ഉപയോഗിക്കരുത്. പകരം വെര്‍ട്ടിസീലിയം എന്ന സൂക്ഷ്മാണൂ മിശ്രിതം ഉപയോഗിക്കുക. മുപ്പതു ഗ്രാം വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് അതിന്റെ തെളിയെടുത്താണ് ഉപയോഗിക്കേണ്ടത്. ഇലകളുടെ രണ്ടു വശത്തും വീഴുന്നതു പോലെ വൈകുന്നേരം തളിച്ചുകൊടുക്കുക.www.karshikarangam.com