സജിന്‍, ആറ്റിങ്ങല്‍
ഇത് മലന്തേന്‍, പെരുന്തേന്‍ എന്നൊക്കെ വിളിക്കുന്ന ഇനം തേനാണ്. ഈച്ചകളെ ശല്യപ്പെടുത്തരുത്. കൂട്ടമായി ആക്രമിക്കും. പരുന്തോ മറ്റോ കൊത്തിയാലും ഇവ ഇളകി ആക്രമിക്കും. പ്രത്യേക കരുതല്‍ വേണം. ഇതിന്റെ തേന്‍ എടുക്കാന്‍ പരിചയമുള്ളവര്‍ രാത്രിയില്‍ ഈച്ചകളെ കത്തിച്ചാണ് തേന്‍ എടുക്കുന്നത്. തേനിന് കടുപ്പം കൂടുതലാണ്. കാട്ടുതേന്‍ എന്ന പേരില്‍ വില്‍ക്കുന്നതും ഇത് തന്നെ. സ്വയം തേനെടുക്കാന്‍ പരിശ്രമിക്കരുത്.www.karshikarangam.com