sindhu
ഇതിനു കാരണം മീലിമൂട്ടകളുടെ ആക്രമണമാണ്. ഇവയെ തുരത്തുന്നതിനായി വെര്‍ട്ടിസീലിയം 30-40 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തെളിയെടുത്ത് വെയിലാറിയശേഷം ഇലകളുടെ മുകള്‍ഭാഗത്തും അടിഭാഗത്തും വീഴത്തക്ക വിധത്തില്‍ ചെടിയില്‍ നന്നായി സ്പ്രേ ചെയ്തുകൊടുക്കണം. 15 ലിറ്റര്‍ ലായനിയില്‍ സാമ്പിള്‍ ഷാംപൂ പാക്കറ്റിന്‍റെ പകുതിഭാഗംകൂടി ചേര്‍ത്ത് സ്പ്രേ ചെയ്യുക.www.karshikarangam.com