Binu Joseph
ചിത്രം കാണുന്നതനുസരിച്ചു തെങ്ങിൻതൈയുടെ ചുവട്ടിൽ പുതയിട്ടത് പോലെ ചപ്പുചവറുകൾ കാണപ്പെടുന്നുണ്ട്. ഇതു പാടില്ല. ചപ്പുചവറുകൾ നീക്കം ചെയ്ത് തടിഭാഗം തെളിഞ്ഞു കാണുന്ന രീതിയിൽതന്നെ നിലനിർത്തുക. അമിതമായി സൂര്യപ്രകാശം പതിക്കുന്നതിൽനിന്നും തൈയെ രക്ഷിക്കുക. വെയിലേറു വരുന്ന വശത്തു മറ കുത്തികൊടുക്കുകയാണ് നല്ല വഴി.www.karshikarangam.com