ഇന്ദു, കോതമംഗലം
ചിത്രത്തില്‍ കാണുന്ന തക്കാളിക്ക് ചൂടുകൂടിയതു മൂലം പൊള്ളലേറ്റു വാടിയതാണെന്നു കരുതുന്നില്ല. ഇതു വേരുകള്‍ തിങ്ങിവളര്‍ന്നതു മൂലമുണ്ടായ പ്രശ്‌നമാണെന്നു ചിത്രത്തില്‍ നിന്നു വ്യക്തമാകുന്നു. രോഗത്തിന്റെയൊന്നും ലക്ഷണങ്ങള്‍ കാണുന്നില്ല. ഒന്നോ രണ്ടോ ദിവസത്തെ നന മുടങ്ങിയിരിക്കാനും സാധ്യതയുണ്ട്. ഗ്രോബാഗിനുള്ളില്‍ വേരുതിങ്ങി വളരുന്ന ചെടികള്‍ക്ക് ഒരു ദിവസം പോലും നന മുടങ്ങാതെ നോക്കണംwww.karshikarangam.com